Surprise Me!

ഇന്ത്യ -റഷ്യ സൈനികാഭ്യാസം | Oneindia Malayalam

2020-09-05 224 Dailymotion

<br />Watch: Indian, Russian Navies show maritime prowess in Bay of Bengal<br /><br />ഇന്ത്യന്‍ നാവികസേനയും റഷ്യന്‍ നാവികസേനയും സംയുക്തമായി നടത്തുന്ന സമുദ്ര അഭ്യാസ പ്രകടനമായ ‘ഇന്ദ്ര നേവി’ ബംഗാള്‍ ഉള്‍ക്കടലില്‍ ആരംഭിച്ചു. ഇന്ത്യയും റഷ്യയും ഒരുമിച്ച് നടത്തുന്ന സമുദ്രാഭ്യാസ പ്രകടനത്തിന്റെ 11ാം പതിപ്പാണ് ഇത്. <br />

Buy Now on CodeCanyon